ശബരിമല സ്വർണക്കൊള്ള ; അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ച് കോടതി
ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണത്തിന് ആറാഴ്ച കൂടി സമയം കോടതി അനുവദിച്ചു. അന്വേഷണത്തിൽ എസ്ഐടി ഇടക്കാല റിപോർട്ട് നൽകും.
Jan 6, 2026, 19:19 IST
കൊച്ചി: ശബരിമല സ്വർണക്കൊള്ളയിലെ അന്വേഷണത്തിന് ആറാഴ്ച കൂടി സമയം കോടതി അനുവദിച്ചു. അന്വേഷണത്തിൽ എസ്ഐടി ഇടക്കാല റിപോർട്ട് നൽകും. കേസ് ജനുവരി 19ന് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
നിലവിൽ അന്വേഷണത്തിന്റെ നിർണായകഘട്ടത്തിൽ എത്തി നിൽക്കുകയാണെന്നും കുറച്ചു കൂടി സമയം അനുവദിക്കണമെന്നുമുള്ള എസ്ഐടിയുടെ ആവശ്യം കോടതി അംഗാകരിക്കുകയായിരുന്നു എന്നാണ് വിലയിരുത്തൽ.