മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്‌ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നു ; എകെ ബാലൻ
Sep 19, 2026, 19:35 IST
മാസപ്പടി കേസിൽ ധൈര്യമുണ്ടെങ്കിൽ എഫ്‌ഐആർ ഇടാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എകെ ബാലൻ.എഫ്‌ഐആർ ഇട്ടില്ലെങ്കിൽ അതിനർത്ഥം പിണറായി കുറ്റക്കാരനല്ല. എഫ്‌ഐആർ ഇട്ടാൽ കുടുങ്ങുക ചെന്നിത്തലയും കൂട്ടരുമാണ്.
ഞങ്ങൾ എഫ്‌ഐആർ ഇടാൻ വെല്ലുവിളിക്കുകയാണ്. ഈ കേസിൽ വിജിലൻസുമായി ബന്ധപ്പെട്ട പരിശോധന നേരത്തെ കഴിഞ്ഞുവെന്നും എകെ ബാലൻ പറഞ്ഞു.