നിയമ സംവിധാനത്തെ വെല്ലുവിളിക്കാൻ കോൺഗ്രസില്ല ; വി ടി ബൽറാം
Dec 1, 2025, 18:35 IST
നിയമ സംവിധാനത്തെ വെല്ലുവിളിക്കാൻ കോൺഗ്രസില്ലെന്ന് വി ടി ബൽറാം. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്ന ഘട്ടത്തിൽ തന്നെ പാർട്ടി ഉചിതമായ നടപടി സ്വീകരിച്ചതാണെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഞങ്ങളെ തൊട്ടാൽ തീപ്പന്തമാകും എന്ന പിണറായി വെല്ലുവിളിച്ചത് പോലെ നിയമസംവിധാനത്തെ വെല്ലുവിളിക്കാൻ കോൺഗ്രസ് ഇല്ലെന്നും വി ടി ബൽറാം പറഞ്ഞു.