നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ലക്ഷ്യമിടുന്നത് 110 സീറ്റുകൾ ; പിണറായി വിജയൻ

 തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് ലക്ഷ്യമിടുന്നത് 110 സീറ്റുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രിമാരുമായി നടന്ന കൂടിക്കാഴ്ചയിൽ ഇത് സംബന്ധിച്ച് വിശദമായ പദ്ധതി മുഖ്യമന്ത്രി മുന്നോട്ടുവെച്ചു.
 
മൂന്ന് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ വികസനം, നിലവിലെ പദ്ധതികളുടെ പുരോഗതി, തെരഞ്ഞെടുപ്പ് പ്രചാരണ രീതി, സാമൂഹമാധ്യമ ഇടപെടൽ തുടങ്ങിയ ഒട്ടുമിക്ക മേഖലകളെയും ഉൾപ്പെടുത്തിയുള്ളതായുന്നു പദ്ധതി.