യാക്കരപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട് യാക്കരപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതശരീരത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. മൃതശരീരത്തിൽ അടിവസ്ത്രമോ, പാന്റോ ഉണ്ടായിരുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.
May 13, 2025, 19:00 IST
പാലക്കാട്: പാലക്കാട് യാക്കരപ്പുഴയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. മൃതശരീരത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ട്. മൃതശരീരത്തിൽ അടിവസ്ത്രമോ, പാന്റോ ഉണ്ടായിരുന്നില്ല. മരണത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ് പറഞ്ഞു.