പോത്തേതിപറമ്പിൽ വടവിൽ രാമചന്ദ്രൻ നിര്യാതനായി
പോത്തേരി പറമ്പിൽ വടവിൽ രാമചന്ദ്രൻ (89) ( റിട്ട:നാഷണൽ സ്റ്റോർ അക്കൗണ്ടന്റ് ) താളി കാവ് ശ്രീറോഷ് മിഡ് ടൗൺ അപ്പാർട്ട് മെൻ്റിൽ നിര്യാതനായി.ഭാര്യ : പരേതയായ തങ്കം.മക്കൾ :
Aug 14, 2026, 11:49 IST
കണ്ണൂർ: പോത്തേരി പറമ്പിൽ വടവിൽ രാമചന്ദ്രൻ (89) ( റിട്ട:നാഷണൽ സ്റ്റോർ അക്കൗണ്ടന്റ് ) താളി കാവ് ശ്രീറോഷ് മിഡ് ടൗൺ അപ്പാർട്ട് മെൻ്റിൽ നിര്യാതനായി.ഭാര്യ : പരേതയായ തങ്കം.മക്കൾ : അഞ്ജന, അപർണ, പരേതയായ അമൃത.മരുമക്കൾ : വിശാഖ് കുമാർ, അനിൽ കുമാർ,രഞ്ജിത്ത്.
സംസ്കാരം നാളെ 15ഓഗസ്റ്റ് 11 മണിക്ക് പെരളശ്ശേരി വടവിൽ തറവാട് ശ്മശാനത്തിൽ. ഭൗതിക ശരീരം 15 ന് രാവിലെ ശ്രീ റോഷ് മിഡ് ടൗൺ അപാർട്മെന്റിൽ പൊതുദർശനമു ണ്ടായിരിക്കും.