കൊച്ചിയിൽ രണ്ട് പേർപുഴയിൽ മുങ്ങിമരിച്ചു

കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു.വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും.  കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38)  എന്നിവരാണ് മരിച്ചത്.

 

കൊച്ചി: കോതമംഗലം വടാട്ടുപാറയിൽ രണ്ട് പേർ മുങ്ങിമരിച്ചു.വിനോദ സഞ്ചാരത്തിനായി എത്തിയവരാണ് ഇരുവരും.  കാലടി സ്വദേശി അബു ഫായിസ് (22), ആലുവ സ്വദേശി സിദ്ധിക്ക് (38)  എന്നിവരാണ് മരിച്ചത്. സംഘം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോൾ അബുവും സിദ്ധിക്കും വെള്ളത്തിൽ താഴ്ന്ന് പോകുകയായിരുന്നു.