ബക്കളം തട്ടുപറമ്പിലെ തറോൽ രാമകൃഷ്ണൻ നിര്യാതനായി

തളിപ്പറമ്പ ഹൈവേയിലെ വാഹന ഇലക്ട്രിക്ക്ൽ വർക്ക് ഷോപ്പ് ഉടമ ബക്കളം തട്ടുപറമ്പിലെ തറോൽ രാമകൃഷ്ണൻ (70) നിര്യാതനായി.പരേതരായ തറോൽ പാഞ്ചാലിയുടെയും പുറന്തറ ഗോവിന്ദൻ്റെയും മകനാണ്. സി.പി.ഐ. എം ബക്കളം ബ്രാഞ്ച് മെമ്പറും തറോൽ ഗുരുസ്ഥാനം കാരണവരുമാണ്. 

 

ഭൗതീകശരീരം ശനിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ  5.30 വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പുന്നക്കുളര കുറുക്കൻ ചാൽ പൊതു ശ്മശാനത്തിൽ സംസ്കാരം.

 ബക്കളം :  തളിപ്പറമ്പ ഹൈവേയിലെ വാഹന ഇലക്ട്രിക്ക്ൽ വർക്ക് ഷോപ്പ് ഉടമ ബക്കളം തട്ടുപറമ്പിലെ തറോൽ രാമകൃഷ്ണൻ (70) നിര്യാതനായി.പരേതരായ തറോൽ പാഞ്ചാലിയുടെയും പുറന്തറ ഗോവിന്ദൻ്റെയും മകനാണ്. സി.പി.ഐ. എം ബക്കളം ബ്രാഞ്ച് മെമ്പറും തറോൽ ഗുരുസ്ഥാനം കാരണവരുമാണ്. 

ഭാര്യ : ബേബി, മക്കൾ റിബിൻ (സൌദി അറേബ്യ), രേഷ്‌മ, വിപിൻ . (ഗോൾഡൻ സെയിൽസ് കണ്ണൂർ). മരുമക്കൾ അഞ്ചുശ്രീ (നാറാത്ത്), ശ്രവൺ (ചക്കര കല്ല്). സഹോദരങ്ങൾ ഗൗരി , ജയശീലൻ (ടൈലർ പറശ്ശിനിക്കടവ് ), പ്രീത  (മയ്യിൽ),പരേതരായ ഗോപാലൻ,പത്മിനി, ( തളിയിൽ) പത്മനാഭൻ 

ഭൗതീകശരീരം ശനിയാഴ്ച്ച വൈകുന്നേരം 3 മണി മുതൽ  5.30 വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് പുന്നക്കുളര കുറുക്കൻ ചാൽ പൊതു ശ്മശാനത്തിൽ സംസ്കാരം.