കവിയും മുൻ മാധ്യമപ്രവർത്തകനുമായ സുജയൻ തോട്ടടയുടെ മാതാവ് രമ നിര്യാതയായി

തോട്ടട ചാല 12 കണ്ടി കൂലോത് വളപ്പിൽ രമ (75) നിര്യാതയായി, അച്ഛൻ പരേതനായ പുത്തൻപുരയിൽ അംബുട്ടി, അമ്മ പരേതയായ കെ വി ജാനകി, ഭർത്താവ് പരേതനായ,

 

കണ്ണൂർ : തോട്ടട ചാല 12 കണ്ടി കൂലോത് വളപ്പിൽ രമ (75) നിര്യാതയായി, അച്ഛൻ പരേതനായ പുത്തൻപുരയിൽ അംബുട്ടി, അമ്മ പരേതയായ കെ വി ജാനകി, ഭർത്താവ് പരേതനായ, എ ഭാസ്കരൻ, മക്കൾ സുജയൻ തോട്ടട (കവി, മുൻമാധ്യമ പ്രവർത്തകൻ ), ജ്യോതിഷ് കെ വി.

 സഹോദരങ്ങൾ പരേതയായ കെ വി വിജയലക്ഷ്മി, കെ വി രവീന്ദ്രൻ (മുൻ എടക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ) കെ വി പ്രമിള, മരുമക്കൾ: പി ടി രേഷ്മ, (എടക്കാട് പഞ്ചായത്ത്‌ വനിത ബാങ്ക് ) വി ലേഖ ( ദിനേശ് ഫുഡ്സ് തോട്ടട )സംസ്കാരം മൂന്ന് മണിക്ക് പയ്യാമ്പലത്ത് നടക്കും.