നാറാത്ത് സ്വദേശി ഷാർജയിൽ നിര്യാതനായി
ഒരുമ യു എ ഇ വൈസ് പ്രസിഡന്റ് നാറാത്ത് മടത്തികൊവ്വൽ സ്വദേശി സി.കെ മർഫിദ് ഷാർജയിൽ നിര്യാതനായി.ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്.റാഫി - മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ : നിസാം,മഹ്ഫിറ, നാഫിയ.
Mar 6, 2025, 10:20 IST
നാറാത്ത്: ഒരുമ യു എ ഇ വൈസ് പ്രസിഡന്റ് നാറാത്ത് മടത്തികൊവ്വൽ സ്വദേശി സി.കെ മർഫിദ് ഷാർജയിൽ നിര്യാതനായി.ഹൃദയാഘാതം മൂലമാണ് മരണമടഞ്ഞത്.റാഫി - മറിയം ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ : നിസാം,മഹ്ഫിറ, നാഫിയ.