പത്തനംതിട്ടയിൽ  ​ഗ്യാസ് സ്റ്റൗ ചോർച്ചയെ തുടർന്ന് തീ പടർന്ന് പൊള്ളലേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു

 

പത്തനംതിട്ട: റാന്നിയിൽ​ ​ഗ്യാസ് സ്റ്റൗ ചോർച്ചയെ തുടർന്ന് തീ പടർന്ന് പൊള്ളലേറ്റ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ഇന്നലെ രാത്രി 9. 15നു ആയിരുന്നു അപകടം ഉണ്ടായത്.  അസം സ്വദേശി ഗണേഷ് ഗൗർ (28) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു  ​ഗണേഷ് ​ഗൗർ.