മാതൃഭൂമി വയനാട് ബ്യൂറോയിലെ ക്യാമറാമാൻ പ്രജോഷ് കുമാർ നിര്യാതനായി
മാതൃഭൂമി വയനാട് ബ്യൂറോയിലെ ക്യാമറമാന്‍ ബാലുശേരി വട്ടോളിബസാർ പുതിയേടത്ത് പ്രജോഷ് കുമാർ (45) നിര്യാതനായി.ഹൃദയാഘാതമാണ് മരണകാരണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദ്ദേഹം വീട്ടിലെത്തിക്കും
Aug 31, 2025, 14:40 IST
മാനന്തവാടി :മാതൃഭൂമി വയനാട് ബ്യൂറോയിലെ ക്യാമറമാന്‍ ബാലുശേരി വട്ടോളിബസാർ പുതിയേടത്ത് പ്രജോഷ് കുമാർ (45) നിര്യാതനായി.ഹൃദയാഘാതമാണ് മരണകാരണം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പോസ്റ്റുമാർട്ടത്തിന് ശേഷം മൃതദ്ദേഹം വീട്ടിലെത്തിക്കും.പിതാവ്: പരേതനായ കരുണാകരന്‍ നായര്‍, അമ്മ: ശകുന്തള. ഭാര്യ: ഷിനി. മക്കള്‍: അവനി,അഖിയ, നൈതിക് ജോഷ്.