പറശിനിക്കടവ് മടപ്പുരകോലധാരി വി. കെ സഞ്ജിത്ത് നിര്യാതനായി
പറശിനി മടപ്പുരകോലധാരി വി.കെസ ഞ്ജിത്ത് (49) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ - നാരായണി ദമ്പതികളുടെ മകനാണ്. സി.പി.എം പറശിനിക്കടവ് എ.കെ.ജി മന്ദിരം ബ്രാഞ്ച് അംഗമാണ്.
Aug 31, 2025, 14:42 IST
പറശിനിക്കടവ് : പറശിനി മടപ്പുരകോലധാരി വി.കെസ ഞ്ജിത്ത് (49) നിര്യാതനായി. പരേതരായ കുഞ്ഞിക്കണ്ണൻ - നാരായണി ദമ്പതികളുടെ മകനാണ്. സി.പി.എം പറശിനിക്കടവ് എ.കെ.ജി മന്ദിരം ബ്രാഞ്ച് അംഗമാണ്.
ഭാര്യ ദീപ്തി ( അധ്യാപിക പറശിനി കടവ് എ യു പി സ്കൂൾ അധ്യാപിക) മകൻ: സായന്ത് ( വിദ്യാർത്ഥി) സഹോദരങ്ങൾ:രഞ്ജിത്ത് രജില പ്രജില സംസ്കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിക്ക് പറശിനി കടവ് പൊതുശ്മശാനത്തിൽ നടന്നു.