പാലക്കാട് പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിലച്ചു

പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിലച്ചു. എടപ്പാൾ സ്വദേശി സുമേഷാണ് മരിച്ചത്.ഒറ്റപ്പാലം പാലപ്പുറത്ത് ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള പല്ലാർമംഗലം ദേശത്തി പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം.

 

പാലക്കാട്: പൂരാഘോഷത്തിന്റെ പന്തൽ അഴിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിലച്ചു. എടപ്പാൾ സ്വദേശി സുമേഷാണ് മരിച്ചത്.ഒറ്റപ്പാലം പാലപ്പുറത്ത് ചിനക്കത്തൂർ പൂരത്തോടനുബന്ധിച്ച് 20 അടിയോളം ഉയരമുള്ള പല്ലാർമംഗലം ദേശത്തി പന്തൽ അഴിച്ചുമാറ്റുന്നതിനിടെയാണ് അപകടം.

 ഷോക്കേറ്റ സുമേഷ് നിലത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.