പാലക്കാട് ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ കുഴഞ്ഞ് വീണ് മധ്യവയസ്കൻ മരിച്ചു
ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ വട്ടമ്പലം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കടമ്പോട്ടു പാടത്ത് സന്തോഷ് കുമാർ (57) എന്നയാളാണ് മരിച്ചത്.ഇന്ന് രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
Feb 27, 2025, 19:09 IST
പാലക്കാട്: ജിംനേഷ്യത്തിൽ വ്യായാമത്തിനിടെ വട്ടമ്പലം സ്വദേശി കുഴഞ്ഞ് വീണ് മരിച്ചു. കടമ്പോട്ടു പാടത്ത് സന്തോഷ് കുമാർ (57) എന്നയാളാണ് മരിച്ചത്.ഇന്ന് രാവിലെ കോടതിപ്പടിയിലുള്ള ജിംനേഷ്യത്തിൽ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.