പച്ച പ്രഭാകരൻ നിര്യാതനായി

പൂക്കോത്ത്‌തെരു സ്വദേശി തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന പച്ച പ്രഭാകരന്‍(78)നിര്യാതനായി.
ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിന്നും

 


തളിപ്പറമ്പ് :പൂക്കോത്ത്‌തെരു സ്വദേശി തൃച്ചംബരം നേതാജി ഹൗസിംഗ് കോളനിയില്‍ താമസിക്കുന്ന പച്ച പ്രഭാകരന്‍(78)നിര്യാതനായി.
ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയില്‍ നിന്നും വിരമിച്ച ജൂനിയര്‍ വര്‍ക്‌സ് മാനേജരാണ്.ഭാര്യ: നന്ദിനി. (റിട്ട: പ്രിന്‍സിപ്പാള്‍, ആര്‍മി സ്‌കൂള്‍, കണ്ണൂര്‍).
മക്കള്‍: നീന, നിമ്മി(ഇരുവരും ബംഗളൂരു).

സഹോദരങ്ങള്‍: പരേതരായ പി.ബാലകൃഷ്ണന്‍(റിട്ട:സ്റ്റേഷന്‍ മാസ്റ്റര്‍, ഇന്ത്യന്‍ റെയില്‍വേ), ഭാസ്‌ക്കരന്‍(റിട്ട: അഡ്മിന്‍ ഓഫീസര്‍, കണ്‍ട്രോളറേറ്റ് ഓഫ് ക്വാളിറ്റി അഷ്വറന്‍സ്,മിനിസ്ട്രി ഓഫ് ഡിഫന്‍സ്), പി.ഗംഗാധരന്‍ തൃച്ചംബരം (റിട്ട: ഇന്ത്യന്‍ ആര്‍മി), കാര്‍ത്ത്യായനി (നാഗ്പൂര്‍), നാരായണി(പൂക്കോത്ത് തെരു).മൃതദേഹം ഇന്ന് (വ്യാഴാഴ്ച)ഉച്ചക്ക് 2 മണി മുതല്‍ തൃച്ചംബരത്തെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും .സംസ്‌ക്കാരം വൈകുന്നേരം 4 മണിക്ക് പുക്കോത്ത്‌തെരുവിലെ സമുദായ ശ്മശാനത്തില്‍