ബംഗളുരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു

ബംഗളുരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിൻ റാന്നി സ്വദേശിനി ഷെറിൻ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളേജിലെ ബി എസ് സി നഴ്‌സിംഗ് വിദ്യാത്ഥികളാണ് ഇരുവരും.

 

ബംഗളുരു: ബംഗളുരുവിൽ നഴ്‌സിംഗ് വിദ്യാർത്ഥികൾ ട്രെയിൻ തട്ടി മരിച്ചു. തിരുവല്ല സ്വദേശി ജസ്റ്റിൻ റാന്നി സ്വദേശിനി ഷെറിൻ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളേജിലെ ബി എസ് സി നഴ്‌സിംഗ് വിദ്യാത്ഥികളാണ് ഇരുവരും.