നടാലിലെ മുണ്ടയത്ത് സഹദേവൻ അന്തരിച്ചു 

നടാൽ ഒ കെ യു പി സ്കൂളിന് സമീപം, പരേതരായ മുണ്ടയത്ത് കണ്ണൻ ലക്ഷ്മി എന്നിവരുടെ മകനായ മുണ്ടയത്ത് സഹദേവൻ (87)നിര്യാതനായി. 

 

 

 എടക്കാട് : നടാൽ ഒ കെ യു പി സ്കൂളിന് സമീപം, പരേതരായ മുണ്ടയത്ത് കണ്ണൻ ലക്ഷ്മി എന്നിവരുടെ മകനായ മുണ്ടയത്ത് സഹദേവൻ (87)നിര്യാതനായി. 

ഭാര്യ :ലില്ലി സഹദേവൻ. മക്കൾ :സലിൽ സഹദേവൻ, സീന(ഡോക്ടർ ),വിപിൻ വിനീത് (ഡോക്ടർ ). മരുമക്കൾ :സിന്ധു(ഡോക്ടർ ) അഖിലേഷ് (ഡോക്ടർ )സഹോദരങ്ങൾ :ബാലകൃഷ്ണൻ, ഒളിമ്പ്യൻ ദേവദാസൻ, സൗമിനി, സോമൻ മാസ്റ്റർ. ശവസംസ്കാരം ശനിയാഴ്ച്ച ഉച്ചക്ക് 1മണിക്ക് പയ്യാമ്പലത്ത്.