തളിപ്പറമ്പ് പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ നിര്യാതനായി

പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ (ചരകൻ -71) നിര്യാതനായി മൈക്കീൽ ചരകൻ ആയുർവേദ വൈദ്യശാല (കാഞ്ഞങ്ങാട്, തളിപ്പറമ്പ്) പ്രധാന വൈദ്യനും മൈക്കീൽ

 

 തളിപ്പറമ്പ്: പുളിമ്പറമ്പിലെ മൈക്കീൽ രവീന്ദ്രൻ വൈദ്യർ (ചരകൻ -71) നിര്യാതനായി മൈക്കീൽ ചരകൻ ആയുർവേദ വൈദ്യശാല (കാഞ്ഞങ്ങാട്, തളിപ്പറമ്പ്) പ്രധാന വൈദ്യനും മൈക്കീൽ ശ്രീ കരിംക്കുട്ടി ശാസ്‌തൻ ക്ഷേത്രം മുഖ്യകാർമ്മികനുമായിരുന്നു.ഭാര്യ: പരേതയായ പുഷ്പലത. മക്കൾ: പ്രഭു മൈക്കീൽ (വി.ആർ. ഇവന്റസ് ), ഡോ. അഗ്നിവേശ് മൈക്കീൽ.

മരുമക്കൾ : ഡോ. അനൂജ ( കീഴറ ), ഡോ. അനുഷ ( പാണപ്പുഴ ).സഹോദരങ്ങൾ : കൗസല്യ (മാന്തംകുണ്ട്), ചന്ദ്രമതി (പുളിമ്പറമ്പ് ), നന്ദിനി (കണ്ണാടിപ്പറമ്പ് ), ചന്ദ്രൻ (പുളിമ്പറമ്പ്), ശിവശങ്കരൻ വൈദ്യർ (പയ്യന്നൂർ), ഇന്ദിര (പ്ലാത്തോട്ടം), മഞ്ജുഷ (കൂവേരി), രാജേഷ് വൈദ്യർ (പുളിമ്പറമ്പ് ). സംസ്കാരം 8 ന് തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് കീഴാറ്റൂർ സമുദായ ശ്മശാനത്തിൽ