മാതാ അമൃതാനന്ദമയി ദേവിയുടെ സഹോദരി ഭർത്താവ് ഹൃഷികേശൻ അന്തരിച്ചു
സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ സഹോദരി ഭർത്താവ് കൽപ്പകശ്ശേരി വീട്ടിൽ ഹൃഷികേശൻ (74) അന്തരിച്ചു. ആലപ്പാട് ചെറിയഴീക്കൽ കൽപ്പകശ്ശേരി വീട്ടിൽ പരേതരായ കൊച്ചു പപ്പുവിന്റെയും നളിനിയുടെയും മകനാണ്.
Jan 17, 2026, 22:33 IST
അമൃതപുരി: സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയുടെ സഹോദരി ഭർത്താവ് കൽപ്പകശ്ശേരി വീട്ടിൽ ഹൃഷികേശൻ (74) അന്തരിച്ചു. ആലപ്പാട് ചെറിയഴീക്കൽ കൽപ്പകശ്ശേരി വീട്ടിൽ പരേതരായ കൊച്ചു പപ്പുവിന്റെയും നളിനിയുടെയും മകനാണ്.
ഭാര്യ: കസ്തൂരിഭായി. മക്കൾ: ശിവ കെ. ഋഷി, വിഷ്ണു കെ. ഋഷി. മരുമക്കൾ : ശ്രീലക്ഷ്മി, പാർവ്വതി സംസ്കാരം അമൃതപുരിയിൽ നടന്നു