ആലുവയിൽ പ്രഭാത സവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു

ആലുവ പാലസ് റോഡിൽ പ്രഭാത സവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്

 

കൊച്ചി: ആലുവ പാലസ് റോഡിൽ പ്രഭാത സവാരിക്കിടെ അജ്ഞാത വാഹനമിടിച്ച് പരിക്കേറ്റയാൾ മരിച്ചു. ഇടിച്ചിട്ട ശേഷം നിർത്താതെ പോയ വാഹനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.മുനിസിപ്പൽ പാർക്കിന് സമീപം താമസിക്കുന്ന ബോബി ജോർജ് തളിയത്ത് (74 ) ആണ് മരിച്ചത്.