ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ മലയാളി തീർഥാടകൻ മരിച്ചു
ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ മലയാളി തീർഥാടകൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ കോതോടി അബ്ദുൽ നാസർ (67) ആണ് മരിച്ചത്. മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിലായിരുന്നു.
Aug 9, 2025, 19:49 IST
റിയാദ്: ഉംറ നിർവഹിക്കാൻ മക്കയിലെത്തിയ മലയാളി തീർഥാടകൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ കോതോടി അബ്ദുൽ നാസർ (67) ആണ് മരിച്ചത്. മക്കയിലെ കിങ് ഫൈസൽ ആശുപത്രിയിലായിരുന്നു.
ഭാര്യ: കെ. ഹഫ്‌സ. മക്കൾ: നൗഷാദ്, നിഷാദ്, ഫാത്തിമ ഷാമിന. മരുമക്കൾ: റയീസ് (ഖത്തർ), പർവിൻ, സജ്‌ന. സംസ്കാരം ബുധനാഴ്ച രാവിലെ മക്കയിൽ നടന്നു.