കോഴിക്കോട് കെഎസ്ആർടിസി ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
നടുവണ്ണൂരിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കെഎസ്ആർടിസി കോഴിക്കോട് തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവറായിരുന്നു.നൊച്ചാട് വെളുത്താടൻ വീട്ടിൽ സുൽഫിക്കർ (45)ആണ് മരിച്ചത്.
Jan 20, 2025, 19:24 IST
കോഴിക്കോട്: നടുവണ്ണൂരിൽ കെഎസ്ആർടിസി ബസ് ഡ്രൈവർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കെഎസ്ആർടിസി കോഴിക്കോട് തൊട്ടിൽപാലം ഡിപ്പോയിലെ ഡ്രൈവറായിരുന്നു.നൊച്ചാട് വെളുത്താടൻ വീട്ടിൽ സുൽഫിക്കർ (45)ആണ് മരിച്ചത്.
പിതാവ്: പരേതനായ ബഷീർ. മാതാവ്: നബീസ. ഭാര്യ: സമീറ. മക്കൾ: മുഹമ്മദ് റാഫി, മുഹമ്മദ് ഷാഫി, മിർഷ ഫാത്തിമ. സഹോദരങ്ങൾ: ഇസ്മയിൽ, സിദ്ധിഖ്.