കെ സി ഭാർഗവി അമ്മ നിര്യാതയായി
കടൂർ നിരന്തോട്ടെ കെ സി ഭാർഗവി അമ്മ (95) നിര്യാതയായി. സംസ്കാരം വ്യാഴം പകൽ ഒന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും. കെഎസ്ടിഎ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവുമായ കെ സി ഹരികൃഷ്ണൻ്റെ അമ്മയാണ്.
Sep 4, 2024, 22:35 IST
മയ്യിൽ: കടൂർ നിരന്തോട്ടെ കെ സി ഭാർഗവി അമ്മ (95) നിര്യാതയായി. സംസ്കാരം വ്യാഴം പകൽ ഒന്നിന് കണ്ടക്കൈ ശാന്തിവനത്തിൽ നടക്കും. കെഎസ്ടിഎ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും സിപിഐ എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവുമായ കെ സി ഹരികൃഷ്ണൻ്റെ അമ്മയാണ്.
ഭർത്താവ്: പരേതനായ എം വി ദാമോദരൻ മാസ്റ്റർ. മറ്റുമക്കൾ: കെ സി സുലോചന (മുൻ അധ്യാപിക, പെരുന്തലേരി യുപി സ്കൂൾ), വാരിജാക്ഷി,ഭവാനി, രാധാകൃഷ്ണൻ (വിമുക്തഭടൻ). മരുമക്കൾ: കെ കെ ഭാസ്കരൻ നമ്പ്യാർ (വിമുക്തഭടൻ), ഇ പി രാഘവൻ നമ്പ്യാർ, ഗീത, ഇ വി മിനി (ഹെഡ്മിസ്ട്രസ്, ചെറുപഴശി എഎൽപി സ്കൂൾ), പരേതരായ പി എം രാഘവൻ നമ്പ്യാർ, ടി ടി ബീന (മുൻ അധ്യാപിക, കമ്പിൽ എ എൽപി സ്കൂൾ).