ഷാർജയിൽ കണ്ണൂരിൽ സ്വദേശി നിര്യാതനായി
ഇരിണാവ് സ്വദേശി ഷാർജയിൽ നിര്യാതനായി.ഇരിണാവ് ടെലിഫോൺ എക്സ്ചേഞ്ച് സമീപത്തെ ജാസിമാണ് മരണമടഞ്ഞത്.സലീം -ഖയറുന്നിസ ദമ്പതികളുടെ മകനാണ്.
Mar 13, 2025, 14:10 IST
കണ്ണൂർ : ഇരിണാവ് സ്വദേശി ഷാർജയിൽ നിര്യാതനായി.ഇരിണാവ് ടെലിഫോൺ എക്സ്ചേഞ്ച് സമീപത്തെ ജാസിമാണ് മരണമടഞ്ഞത്.സലീം -ഖയറുന്നിസ ദമ്പതികളുടെ മകനാണ്.