പാലക്കാട് ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
മുതലമടയിൽ ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ചെമ്മണാംതോടിന് സമീപത്ത് വെച്ച് നന്ദിയോട് കവറത്തോട് സ്വദേശി രാജേഷാണ് മരിച്ചത്.
May 12, 2025, 19:29 IST
പാലക്കാട്: മുതലമടയിൽ ഗൃഹനാഥൻ ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി. ചെമ്മണാംതോടിന് സമീപത്ത് വെച്ച് നന്ദിയോട് കവറത്തോട് സ്വദേശി രാജേഷാണ് മരിച്ചത്. ഇന്ന് പുലർച്ചെ 4.30ഓടെയാണ് സംഭവം. അമൃത എക്സ്പ്രസിന് മുന്നിൽ ചാടിയാണ് ഇയാൾ ജീവനൊടുക്കിയത്. ഓട്ടോറിക്ഷ തൊഴിലാളിയാണ് രാജേഷ്.