ഹിഷർ മൊബൈൽ ഷോപ്പ് ഉടമ ഹിഷാം നിര്യാതനായി

വളപട്ടണംകടവ്  റോഡ്ബോട്ട്  ജെട്ടിക്കടുത്ത് സമീപം എൻ പി. ഹിഷാം (27) നിര്യാതനായി. ഹിഷർ മൊബൈൽ ഷോപ് ഉടമയാണ്.ഏ.പി. അശ്രഫ് - ബുഷാ ദമ്പതികളുടെ മകനാണ്.

 

വളപട്ടണം: വളപട്ടണംകടവ്  റോഡ്ബോട്ട്  ജെട്ടിക്കടുത്ത് സമീപം എൻ പി. ഹിഷാം (27) നിര്യാതനായി. ഹിഷർ മൊബൈൽ ഷോപ് ഉടമയാണ്.ഏ.പി. അശ്രഫ് - ബുഷാ ദമ്പതികളുടെ മകനാണ്. ഭാര്യ. കെ.എൽ പി. ആയിഷ, മകൾ . തസ്‌വ, സഹോദരങ്ങൾ:ബഷർഖ്രത്തർ ) നസറഫ് , വി ഷാറ