മുൻ ചിറക്കൽ പഞ്ചായത്തംഗം. സി .വി റീന നിര്യാതയാ
ചിറക്കൽ പഞ്ചായത്ത് മുൻ അംഗം അലവിൽ ആയത്താൻപാറയിലെ സുകലയിൽ സി വി റീന (59) നിര്യാതയായി സംസ്കാരം ഞായറാഴ്ച്ച പകൽ 11 ന് പയ്യാമ്പലത്ത്. സിപിഐ എം എളമ്പിലാൻപാറ
Oct 3, 2026, 21:14 IST
അലവിൽ : ചിറക്കൽ പഞ്ചായത്ത് മുൻ അംഗം അലവിൽ ആയത്താൻപാറയിലെ സുകലയിൽ സി വി റീന (59) നിര്യാതയായി സംസ്കാരം ഞായറാഴ്ച്ച പകൽ 11 ന് പയ്യാമ്പലത്ത്. സിപിഐ എം എളമ്പിലാൻപാറ ബ്രാഞ്ച് അംഗവും കണ്ണൂർ സൂപ്പർ ബസാറിലെ സുകല അഡ്വടൈസേഴ്സ് ഉടമയുമാണ്.
ഭർത്താവ് : പരേതനായ വി ആർ സുരേഷ് ( സുകല, പെരളശേരി ). മക്കൾ : പാവേൽ സുരേഷ് , ഇലാന സുരേഷ്. മരുമക്കൾ : ഷംജിത്ത് ( ചെമ്പിലോട് പഞ്ചായത്ത്) , എം കെ അഷിത(അമൃത ഹോസ്പിറ്റൽ, എറണാകുളം) സഹോദരി : സി വി ദീപ.