പരീക്ഷാ പേടി; പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
തിരുവനന്തപുരത്ത് പരീക്ഷാ പേടിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. വെമ്പായത്താണ് സംഭവം. കന്യാകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി കാവ്യാഞ്ജലിയാണ് ജീവനൊടുക്കിയത്.
Mar 7, 2026, 08:55 IST
തിരുവനന്തപുരം: തിരുവനന്തപുരത്ത് പരീക്ഷാ പേടിയെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. വെമ്പായത്താണ് സംഭവം. കന്യാകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനി കാവ്യാഞ്ജലിയാണ് ജീവനൊടുക്കിയത്.
ഇന്ന് പുലര്‍ച്ചെ വീട്ടിലെ ജനാലയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഫിസിക്‌സ് പരീക്ഷ എഴുതാനുള്ള തയ്യാറെടുപ്പിലായിരുന്നു കാവ്യാഞ്ജലി. ബിജു-പ്രിയ ദമ്പതികളുടെ ഇരട്ടക്കുട്ടികളില്‍ ഒരാളാണ്.