കൊയിലാണ്ടിയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു

കൊയിലാണ്ടിയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ഇന്നലെ  വൈകിട്ട് ഏഴരയോടെയാണ് സംഭവം.കൊയിലാണ്ടി നന്തിമേൽപാലത്തിനടിയിൽ വച്ചാണ് അപകടം.

 

കോഴിക്കോട്: കൊയിലാണ്ടിയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു. ഇന്നലെ  വൈകിട്ട് ഏഴരയോടെയാണ് സംഭവം.കൊയിലാണ്ടി നന്തിമേൽപാലത്തിനടിയിൽ വച്ചാണ് അപകടം.

ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.  ഏത് ട്രെയിനാണ് ഇടിച്ചതെന്നും വ്യക്തമായിട്ടില്ല.