സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം സി.സത്യപാലൻ്റെ പിതാവ് മേക്കര വീട്ടിൽ രാഘവൻ നിര്യാതനായി
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റം ഗവും.കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ്റെ പ്രൈവറ്റ് സെക്രട്ടറിയുമായ സി സത്യപാലൻ്റെ പിതാവുമായ പേരുൽ യുപി സ്കൂളിന് സമീപം മേക്കര വീട്ടിൽ രാഘവൻ
മാതമംഗലം : സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റം ഗവും.കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ്റെ പ്രൈവറ്റ് സെക്രട്ടറിയുമായ സി സത്യപാലൻ്റെ പിതാവുമായ പേരുൽ യുപി സ്കൂളിന് സമീപം മേക്കര വീട്ടിൽ രാഘവൻ (87) നിര്യാതനായി.. സിപിഐ എം ആദ്യകാല അംഗവും റെഡ് വളണ്ടിയറുമായിരുന്നു.ഞായറാഴ്ചരാവിലെ 10 മണി മുതൽ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകുന്നേരംമൂന്നിന് പുല്ലുപാറ പൊതുശ്മശാനത്തിൽ സംസ്കാരം.നടത്തും.
ഭാര്യ : സി സരോജിനിമക്കൾ : സി സത്യപാലൻ (സിപിഐ എം കണ്ണൂർ ജില്ല സെക്രട്ടറിയറ്റംഗം, കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ്റെ പ്രൈവറ്റ് സെക്രട്ടറി),സി. സജിത.മരുമക്കൾ : കാനാ ഉണ്ണികൃഷ്ണൻ (റിട്ട. സിആർപിഎഫ് ഇൻസ്പെക്ടർ),പി സിന്ധു (എരമം കുറ്റൂർ സർവീസ് സഹകരണ ബാങ്ക് മാനേജർ). സഹോദരങ്ങൾ: സാവിത്രി (റിട്ട. പ്രധാനാധ്യാപിക, മൊറാഴ), എം വി പത്മനാഭൻ (റിട്ട. കെഎസ്ആർടിസി),പരേതരായ മേക്കര നാരായണൻ നായർ (വിളയാങ്കോട്), ദാമോദരൻ, ജനാർദ്ദനൻ (ചെറുതാഴം).