കണ്ണൂർ മട്ടന്നൂരിൽ ദമ്പതികളെതൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്ത് ദമ്പതികളെ വീട്ടിനുള്ളില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: ഗോകുലത്തില്‍ ബാബു ഭാര്യ സജിത എന്നിവരാണ് മരിച്ചത്
May 28, 2025, 16:04 IST
മട്ടന്നൂര്‍ : കണ്ണൂർ മട്ടന്നൂർ കൊടോളിപ്രത്ത് ദമ്പതികളെ വീട്ടിനുള്ളില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി: ഗോകുലത്തില്‍ ബാബു ഭാര്യ സജിത എന്നിവരാണ് മരിച്ചത് . ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം മട്ടന്നൂർ പൊലിസ് ഇൻക്വസ്റ്റ് നടത്തി. ബുധനാഴ്ച്ച രാവിലെയാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിനുള്ളിൽ കണ്ടെത്തിയത്.