ചോറപ്പൻ ശങ്കരൻ നിര്യാതനായി

അഴീക്കോട് രാംസൺ ക്ലോത്ത്സ് ഉടമയും മലബാർ ഡൈയിങ് ഡയറക്ടറുമായ ചോറപ്പൻ ശങ്കരൻ (89)നിര്യാതനായി.അഴീക്കോട് വിശ്വജനനി ടെക്സ്റ്റയിൽസ് , കണ്ണൂർ സി. രാമൻ ബ്രദർസ് എന്നിവയുടെ ഉടമയായിരുന്ന പരേതനായ സി. രാമന്റെ മകനാണ്.ഭാര്യ : ശാന്ത. സി. (റിട്ട.ഹെഡ് മിസ്ട്രെസ് അഴീക്കോട് ഹയർ സെക്കന്ററി സ്കൂൾ)

 

അഴീക്കോട് : അഴീക്കോട് രാംസൺ ക്ലോത്ത്സ് ഉടമയും മലബാർ ഡൈയിങ് ഡയറക്ടറുമായ ചോറപ്പൻ ശങ്കരൻ (89)നിര്യാതനായി.അഴീക്കോട് വിശ്വജനനി ടെക്സ്റ്റയിൽസ് , കണ്ണൂർ സി. രാമൻ ബ്രദർസ് എന്നിവയുടെ ഉടമയായിരുന്ന പരേതനായ സി. രാമന്റെ മകനാണ്.ഭാര്യ : ശാന്ത. സി. (റിട്ട.ഹെഡ് മിസ്ട്രെസ് അഴീക്കോട് ഹയർ സെക്കന്ററി സ്കൂൾ)

മക്കൾ : രാജേഷ് (ദുബായ് ), രൂപേഷ് (ദുബായ് ). മരുമക്കൾ : അഖില, ശീതൾ. സഹോദരങ്ങൾ : സരോജിനി, പരേതരായ നാരായണൻ, ബാലൻ, ശേഖരൻ (മാസ്ക്കോട്ട് ഗ്രൂപ്പ്‌ ), ലക്ഷ്മി, കല്യാണി, വത്സല.മാസ്ക്കോട്ട് ഗ്രൂപ്പ്‌  എം ഡി ആയ സി ജയചന്ദ്രന്റെ പിതൃസഹോദരനാണ്.സംസ്ക്കാരം നാളെ  ചൊവ്വാഴ്ച രാവിലെ 11 മണിക്ക് അഴീക്കോട് തെരു സമുദായ ശ്മശാനത്തിൽ.