കാർ യാത്രികൻ ആംബുലൻസിന്റെ വഴി തടഞ്ഞു ; കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനായില്ല, രോഗി മരിച്ചു

രഞ്ഞോളിയിൽ കാർ യാത്രികൻ ആംബുലൻസിന്റെ വഴി തടഞ്ഞു  . ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്.
 

കണ്ണൂർ: എരഞ്ഞോളിയിൽ കാർ യാത്രികൻ ആംബുലൻസിന്റെ വഴി തടഞ്ഞു  . ഹൃദയാഘാതം ഉണ്ടായ രോഗിയുമായി തലശേരി ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലൻസിനാണ് സൈഡ് നൽകാതിരുന്നത്. കൃത്യ സമയത്ത് ആശുപത്രിയിൽ എത്തിക്കാനാകാത്തതിനെ തുടർന്ന് മട്ടന്നൂർ സ്വദേശി റുക്കിയ മരിച്ചു.