അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് 44 കാരന് ദാരുണാന്ത്യം

അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് 44 കാരൻ മരിച്ചു.  ഇന്നലെ രാവിലെയായിരുന്നു അപകടം ഉണ്ടായത്. കാഞ്ഞൂർ സ്വദേശി വടക്കൻ വീട്ടിൽ ജിനുവാണ് മരിച്ചത്. കിണറിലെ ചെളി കോരുന്നതിനിടെ പാറയിൽ തലയടിച്ചു വീഴുകയായിരുന്നു.

 

കൊച്ചി: അങ്കമാലിയിൽ കിണർ വൃത്തിയാക്കുന്നതിനിടെ തെന്നി വീണ് 44 കാരൻ മരിച്ചു.  ഇന്നലെ രാവിലെയായിരുന്നു അപകടം ഉണ്ടായത്. കാഞ്ഞൂർ സ്വദേശി വടക്കൻ വീട്ടിൽ ജിനുവാണ് മരിച്ചത്. കിണറിലെ ചെളി കോരുന്നതിനിടെ പാറയിൽ തലയടിച്ചു വീഴുകയായിരുന്നു.