നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ അന്തരിച്ചു
ടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ (75) അന്തരിച്ചു. കാസര്‍കോട് നീലേശ്വരം പള്ളിക്കര സ്വദേശിയാണ്. നീലേശ്വരം സുപ്രിയ ടെക്‌സ്‌റ്റൈൽസ് ഉടമയായിരുന്നു. സംസ്‌കാരം
Jun 17, 2025, 07:45 IST
ചെന്നൈ: നടി കാവ്യാ മാധവന്റെ പിതാവ് പി മാധവന്‍ (75) അന്തരിച്ചു. കാസര്‍കോട് നീലേശ്വരം പള്ളിക്കര സ്വദേശിയാണ്. നീലേശ്വരം സുപ്രിയ ടെക്‌സ്‌റ്റൈൽസ് ഉടമയായിരുന്നു. സംസ്‌കാരം കൊച്ചിയില്‍ നടക്കും. ചെന്നൈയില്‍ വെച്ചാണ് അന്ത്യം. ഭാര്യ ശ്യാമള. മകന്‍ മിഥുന്‍. (ഓസ്‌ട്രേലിയ) മരുമക്കൾ : റിയ (ഓസ്‌ട്രേലിയ) , നടൻ ദിലീപ്.