കണ്ണൂർ സ്വദേശിയായ യുവാവ് ദുബായിയിൽ നിര്യാതനായി
കണ്ണൂർ സ്വദേശിയായ യുവാവ് ദുബായിയിൽ നിര്യാതനായി.പുതിയതെരു: അരയമ്പേത്ത് തിരുമംഗലത്ത് തളാപ്പൻ കണ്ടി വൈശാഖ് (32) ദുബായിൽ മരണമടഞ്ഞത്.
Mar 28, 2025, 21:14 IST

കണ്ണൂർ: കണ്ണൂർ സ്വദേശിയായ യുവാവ് ദുബായിയിൽ നിര്യാതനായി.പുതിയതെരു: അരയമ്പേത്ത് തിരുമംഗലത്ത് തളാപ്പൻ കണ്ടി വൈശാഖ് (32) ദുബായിൽ മരണമടഞ്ഞത്. പരേതനായ ബാബു - ബിന്ദു കക്കാടൻ ദമ്പതികളുടെ മകനാണ്. സഹോദരി :അനുശ്രീ (ചൊവ്വ) സംസ്കാരം ശനിയാഴ്ച രണ്ടിന് പയ്യാമ്പലത്ത് നടക്കും.