കൽപ്പറ്റയിൽ ഷാഫി പറമ്പിൽ എം.പിയെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് ദേശീയപാത ഉപരോധിച്ചു
കെപിസിസി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എ അരുൺ
Oct 11, 2025, 14:10 IST
കൽപ്പറ്റ :കെപിസിസി വർക്കിംഗ് പ്രസിഡണ്ടും,വടകര എം പി യുമായ ഷാഫി പറമ്പിൽ എം പി യെ മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൽപ്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എ അരുൺ
ദേവ്, സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ, ജില്ലാ ജനറൽ സെക്രട്ടറി ഹർഷൽ കോന്നാടൻ, മുത്തലിബ് പഞ്ചാര,ഡിന്റോ ജോസ്, മുഹമ്മദ് ഫെബിൻ, വിഷ്ണു എംബി, ആഷിക് വൈത്തിരി, രമ്യ ജയപ്രസാദ്, പ്രതാപ് കൽപ്പറ്റ,ലിറാർ പറളിക്കുന്ന്, സുനീർ ഇത്തിക്കൽ, അർജുൻ ദാസ്, അഫിൻ ദേവസ്യ, ജോബിൻ ആന്റണി, ഷമീർ വൈത്തിരി, ആൽബർട്ട് ആന്റണി, ഷബീർ പുത്തൂർ വയൽ, ഷൈജു കെ ബി രഞ്ജിത്ത് ബേബി, ഷനൂപ് എംവി, തുടങ്ങിയവർ നേതൃത്വം നൽകി.