പൊറ്റശ്ശേരി ഗവ. ഹൈസ്‌കൂളിൽ അധ്യാപക നിയമനം

പൊറ്റശ്ശേരി ഗവ. ഹൈസ്‌കൂളിൽ യുപിഎസ് ടി, എച്ച് എസ് ടി മ്യൂസിക് എന്നീ തസ്തികകളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ ആറിന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചക്ക് എത്തണം.

 

പാലക്കാട് :പൊറ്റശ്ശേരി ഗവ. ഹൈസ്‌കൂളിൽ യുപിഎസ് ടി, എച്ച് എസ് ടി മ്യൂസിക് എന്നീ തസ്തികകളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നു. താല്പര്യമുള്ള ഉദ്യോഗാർഥികൾ നവംബർ ആറിന് രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ച്ചക്ക് എത്തണം.