കണ്ണൂർ തോലാമ്പ്രയിൽ ഇറങ്ങിയത് പുലി തന്നെ
തോലമ്പ്ര താറ്റിയാട് ചട്ടിക്കരയിൽ വളർത്തു നായയെ പിടികൂടിയത് പുലി തന്നെ എന്ന് സ്ഥിരീകരണം.വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞെന്ന് വനംവകുപ്പ് .ഡിഎഫ്ഒയുടെ അനുമതി ലഭിച്ചാൽ സ്ഥലത്ത് ഉടൻ തന്നെ കൂട് സ്ഥാപിക്കും
Oct 24, 2025, 09:47 IST
കണ്ണൂർ:തോലമ്പ്ര താറ്റിയാട് ചട്ടിക്കരയിൽ വളർത്തു നായയെ പിടികൂടിയത് പുലി തന്നെ എന്ന് സ്ഥിരീകരണം.വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞെന്ന് വനംവകുപ്പ് .ഡിഎഫ്ഒയുടെ അനുമതി ലഭിച്ചാൽ സ്ഥലത്ത് ഉടൻ തന്നെ കൂട് സ്ഥാപിക്കും .റബ്ബർ ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പടെ ഉള്ളവർ ജാഗ്രത പാലിക്കാൻ വനം വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.