തളിപ്പറമ്പ തീപിടുത്തം വൻ ദുരന്തമായി മാറിയത് പോലീസിന്റെയും ഫയർ ഫോഴ്സിന്റെയും നിസ്സംഗ സമീപനം കൊണ്ട് :യുഡിഫ്
തളിപ്പറമ്പ തീപിടുത്തം വൻ ദുരന്തമായി മാറിയത് പോലീസിന്റെയും ഫയർ ഫോഴ്സിന്റെയും നിസ്സംഗ സമീപനം കൊണ്ടെന്ന് ആരോപിച്ച് യുഡിഫ്.
തളിപ്പറമ്പ : തളിപ്പറമ്പ തീപിടുത്തം വൻ ദുരന്തമായി മാറിയത് പോലീസിന്റെയും ഫയർ ഫോഴ്സിന്റെയും നിസ്സംഗ സമീപനം കൊണ്ടെന്ന് ആരോപിച്ച് യുഡിഫ്.തളിപ്പറമ്പ കെ വി കോംപ്ലക്‌സിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തം വൻദുരന്തമാ യി മാറിയത് തികച്ചും ബന്ധപ്പെട്ട ഡിപ്പാർട്ട്മെൻ്റുകളുടെ അനാസ്ഥയും കെടുകാര്യസ്ഥതയുമാ ണെന്നും പ്രത്യേകിച്ചും തീപ്പടരാനും വലിയ നാശനഷ്ടമുണ്ടാകാനും കാരണം ഫയർഫോഴ്‌സ് . പോലീസ് ഡിപ്പാർട്ട്മെൻ്റുകളുടെ നിസംഗമമായ സമീപനമാണ്.
ചടുലമായ രക്ഷാപ്രവർത്തനം ന ടത്തുന്നതിൽ ഫയർഫോഴ്‌സിനും വൻവീഴ്‌ചയുണ്ടായി. ഏകദേശം 5 മണിക്ക് ഉണ്ടായ തീജ്വാല നിയന്ത്രിക്കുന്നതിനോ, ശമിപ്പിക്കുന്നതിനോ ആദ്യ ഒരു മണിക്കൂറിൽ ഫയർഫോഴ്‌സിന് സാധിച്ചി ട്ടില്ല. തളിപ്പറമ്പ ഫയർഫോഴ്‌സ് യൂണിറ്റ് ഏകദേശം 1/2 മണിക്ക് കഴിക്കാൻ സ്ഥലത്ത് എത്തിയത്. തൊട്ടടുത്തുള്ള പോലീസ് എയ്ഡ്പോസ്‌റ്റ് ഉണർന്നു പ്രവർത്തിച്ചില്ല. ആദ്യം എത്തിച്ചേർന്ന തളി പ്പറമ്പ ഫയർ ഫയർഫോഴ്സ് യൂണിറ്റിൻ്റെ ലോറികളിൽ വെള്ളം പമ്പ് ചെയ്തു തീയണക്കാനു ള്ള ഫലപ്രദമായ സംവിധാനം ഉണ്ടായിരുന്നില്ല.അവർ നിസ്സഹായരായി നോക്കിനിൽക്കുന്നത് പൊതുജനം നേരിട്ട് കണ്ടതാണ്. പിന്നീട് പയ്യന്നൂരിൽ നിന്ന് എത്തിച്ചേർന്ന ഫയർഫോഴ്‌സ് വാ ഹനവും കൂടി പ്രവർത്തിച്ചാണ് അഗ്നിബാധയ്ക്ക് ശമനം ഉണ്ടാക്കിയത്.
ആവശ്യത്തിന് വെള്ളം കണ്ടെത്താൻ പോലും ഡിപ്പാർട്ട്മെൻ്റ് സംവിധാനമില്ല. വർഷങ്ങളായി പ്രവർത്തിക്കുന്ന തളിപ്പറമ്പി ലെ ഫയർഫോഴ്‌സ് യൂണിറ്റിന് അടിയന്തിര ഘട്ടങ്ങളിൽ പ്രവർത്തിക്കാൻ ആവശ്യമായ വെള്ളം സംഭരിക്കാനുള്ള മികച്ച സംവിധാനങ്ങളില്ല. ഈയത് ഗൗരവകരമായ വിഷയമാണ്. ഈ വീഴ്‌ച കൾ ഒരു മുന്നറിയിപ്പായി ബന്ധപ്പെട്ട അധികാരികളും വകുപ്പുകളും കാണേണ്ടതാണ് എന്ന് ത ളിപ്പറമ്പ മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റി ആവശ്യപ്പെടുന്നു.
നിരുത്തരവാദപരമായ നടപടിയും പ്രവർത്തനരാഹിത്യവും മൂലമാണ് തളിപ്പറമ്പിലെ അ ഗ്നിബാധ ഇത്രയും രൂക്ഷമാവാൻ കാരണമെന്ന് തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി ആരോപിച്ചു .യുഡിഎഫ് തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി ആരോപിച്ചു. അന്നേ ദിവസം വൈകിട്ട് 5 മണി യോട് കൂടിയാണ്. ചെറിയ രീതിയിലുള്ള തീ ഉയരുന്നതു കണ്ടു അതിന് ശേഷം തളിപ്പറമ്പ ഫ യർ സ്റ്റേഷനിൽ വന്ന ഫയർവണ്ടി ഒന്നിൽ വെള്ളമില്ലാത്തതും, രണ്ടാമത്തേത് തീരെ ഫോഴ്‌സില്ലാ ത്തതുമായിരുന്നു. മറ്റു സ്ഥലത്തു നിന്നു ഫയർവണ്ടികൾ എത്താനുള്ള കാലതാമസം ട്രാഫിക്