മുതിർന്ന കോൺഗ്രസ് പ്രവർത്തകൻ കുണ്ടത്തിൽ പത്മനാഭൻ നിര്യാതനായി
കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം കുണ്ടത്തിൽ പത്മനാഭൻ (84 ) നിര്യാതനായി വിമുക്ത ഭടനും , സജീവ കോൺഗ്രസ്സ് പ്രവർത്തകനും , കടമ്പൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടറുമായിരുന്നു
Oct 7, 2025, 11:15 IST
കടമ്പൂർ : കടമ്പൂർ ഹയർ സെക്കൻഡറി സ്കൂളിന് സമീപം കുണ്ടത്തിൽ പത്മനാഭൻ (84 ) നിര്യാതനായി വിമുക്ത ഭടനും , സജീവ കോൺഗ്രസ്സ് പ്രവർത്തകനും , കടമ്പൂർ സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയറക്ടറുമായിരുന്നു , ഭാര്യ കെ.കെ രോഹിണി (മുൻ കടമ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ) മക്കൾ. ജ്യോതിഷ് കുമാർ , ഷോ ജ. വി,വി (പെരളശ്ശേരി ഹയർ സെക്കന്ററി സ്കൂൾ )മരുമക്കൾ ധർമ്മരാജ് (കോട്ടം) മിനി (മുതുകുറ്റി ) സഹോദരങ്ങൾ പരേതരായ നാരായണൻ , രാഘവൻ , ജാനകി സംസ്കാരം 07-10-25 വൈകിട്ട്,4 മണിക്ക് കടമ്പൂർ ഗ്രാമ പഞ്ചായത്ത് ശ്മശാനത്തിൽ നടക്കും.