കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ ജീവനക്കാർക്ക് സാധിക്കണം : സൈനുൽ ആബിദീൻ സഫാരി

കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ ജീവനക്കാർ ക്ക് സാധിക്കണമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ സഫാരി. കെ എ സി എം എസ് എ സംസ്ഥാന സമ്മേളന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

തളിപ്പറമ്പ് : കാലത്തിന്റെ വെല്ലുവിളികളെ നേരിടാൻ ജീവനക്കാർ ക്ക് സാധിക്കണമെന്ന് മുസ്‌ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സൈനുൽ ആബിദീൻ സഫാരി. കെ എ സി എം എസ് എ സംസ്ഥാന സമ്മേളന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണിയൻ മുഹമ്മദലി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ : അബ്ദുൽ കരീം ചേലേരി,ജനറൽ സെക്രട്ടറി കെ ടി സഹദുള്ള,വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂർ,അഡ്വ : എസ് മുഹമ്മദ്‌,കെ പി താഹിർ,മഹമൂദ് അള്ളാംകുളം,സി ഡി എം ഇ എ പ്രസിഡന്റ് അഡ്വ : പി മഹമൂദ്, സർസയ്യിദ് കോളേജ് ഗവേണിംഗ് ബോഡി ചെയർമാൻ എം ബി എം അഷ്‌റഫ്‌, സർവ്വകലാശാല സെനറ്റ് അംഗം സി മുഹമ്മദ്‌ സാലി,കെ പി ഫായിസ്,ഇർഷാദ് പറമ്പിൽ,യൂസുഫ് വല്ലാഞ്ചിറ,ഷാഹുൽ ഹമീദ്,വി കെ നജീബ് സംസാരിച്ചു.