ചെറുപുഴയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറ് പേർക്ക് പരുക്കേറ്റു

ചെറുപുഴ കമ്പല്ലൂർ നെടുങ്കല്ലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ പൂർണമായി തകർന്ന നിലയിലാണ്

 


കണ്ണൂർ :ചെറുപുഴ കമ്പല്ലൂർ നെടുങ്കല്ലിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറുപേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം. കാർ പൂർണമായി തകർന്ന നിലയിലാണ് 'പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സും പൊലിസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.