തളിപ്പറമ്പ പൂമംഗലത്ത് തെരുവുനായ ആക്രമണത്തിൽ മധ്യവയസ്കന് കടിയേറ്റു
പൂമംഗലത്ത് മധ്യവയസ്കനെ തെരുവുനായ കടിച്ചു. പൂമംഗലം ആലയാടെ പി.എം.മൊയ്തുവിനെ ആണ് തെരുവുനായ കടിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ കൃഷിപ്പണിക്കായി പോകുന്നതിനിടെ പൂമംഗലം ചോലയിൽ വെച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു.
Dec 9, 2025, 10:35 IST
തളിപ്പറമ്പ : പൂമംഗലത്ത് മധ്യവയസ്കനെ തെരുവുനായ കടിച്ചു. പൂമംഗലം ആലയാടെ പി.എം.മൊയ്തുവിനെ ആണ് തെരുവുനായ കടിച്ചത്. തന്റെ ഉടമസ്ഥതയിലുള്ള പറമ്പിൽ കൃഷിപ്പണിക്കായി പോകുന്നതിനിടെ പൂമംഗലം ചോലയിൽ വെച്ച് തെരുവുനായ ആക്രമിക്കുകയായിരുന്നു.
കാലിന് പരിക്കേറ്റ മൊയ്തുവിനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.