ആലപ്പുഴയിൽ ലാബ് ടെക്‌നീഷ്യന്‍ താൽകാലിക നിയമനം

ജില്ലയിലെ മാവേലിക്കര വെറ്ററിനറി പോളിക്ലിനിക്കിലെ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താൽക്കാലിക നിയമനം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ ലബോറട്ടറി ടെക്നിക്സ് ഡിപ്ലോമ കോഴ്സ് എന്നിവയാണ് യോഗ്യതകൾ.
 

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വെറ്ററിനറി പോളിക്ലിനിക്കിലെ ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ താൽക്കാലിക നിയമനം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം, കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസ് സർവകലാശാലയുടെ ലബോറട്ടറി ടെക്നിക്സ് ഡിപ്ലോമ കോഴ്സ് എന്നിവയാണ് യോഗ്യതകൾ.


വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ഒക്ടോബര്‍ 21 രാവിലെ 11 മണി മുതല്‍ 12 മണി വരെ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് 0477-2252431 എന്നീ നമ്പറിൽ ബന്ധപ്പെടുക.