മുടിക്ക് പ്രകൃതിദത്ത നിറം നൽകാൻ ഇങ്ങനെ ചെയ്യൂ ...
മുടിക്ക് നിറം നല്‍കാനായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനു മുമ്പായി നിങ്ങള്‍ക്ക് ബീറ്റ്‌റൂട്ട് ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞത് ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ്, അര കപ്പ് കട്ടന്‍ ചായ, അര കപ്പ് റോസ് വാട്ടര്‍ എന്നിവ ഇതിനായി നിങ്ങള്‍ക്ക് ആവശ്യമാണ്. ഇതെല്ലാം കലര്‍ത്തി ഒരു മണിക്കൂര്‍ നേരം മുടിയില്‍ പുരട്ടുക.
Updated: Sep 3, 2024, 19:02 IST
മുടിക്ക് നിറം നല്‍കാനായി രാസവസ്തുക്കള്‍ ഉപയോഗിക്കുന്നതിനു മുമ്പായി നിങ്ങള്‍ക്ക് ബീറ്റ്‌റൂട്ട് ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞത് ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ്, അര കപ്പ് കട്ടന്‍ ചായ, അര കപ്പ് റോസ് വാട്ടര്‍ എന്നിവ ഇതിനായി നിങ്ങള്‍ക്ക് ആവശ്യമാണ്. ഇതെല്ലാം കലര്‍ത്തി ഒരു മണിക്കൂര്‍ നേരം മുടിയില്‍ പുരട്ടുക.
തേയിലയിലെ ആന്റിഓക്‌സിഡന്റുകള്‍ നിങ്ങളുടെ മുടിക്ക് ആരോഗ്യകരമായ തിളക്കം നല്‍കും, കൂടാതെ ബീറ്റ്‌റൂട്ടില്‍ കാണപ്പെടുന്ന പിഗ്മെന്റ് നിങ്ങളുടെ മുടിക്ക് നിറം നല്‍കും, ഇത് ഏകദേശം 2 ആഴ്ച നീണ്ടുനില്‍ക്കും. മുടിക്ക് രാസപ്രയോഗം നടത്താതെ നിങ്ങള്‍ക്ക് ആവശ്യമുള്ളത്ര തവണ ഇത് ആവര്‍ത്തിക്കാനാകും എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച കാര്യം.