നരച്ച മുടി ഇനി നിമിഷങ്ങൾക്കുള്ളിൽ കറുപ്പിക്കാം
ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ (തുരുമ്പിച്ച ചീനച്ചട്ടി എടുത്താൽ കൂടുതൽ ഫലം ലഭിക്കും) ആവശ്യത്തിന് കാപ്പിപ്പൊടിയും അതിന്റെ അതേ അളവ് വെള്ളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കുക
Oct 30, 2024, 09:10 IST
ആവശ്യമായ സാധനങ്ങൾ
വെള്ളിച്ചെണ്ണ
തെെര്
കാപ്പിപ്പൊടി
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ (തുരുമ്പിച്ച ചീനച്ചട്ടി എടുത്താൽ കൂടുതൽ ഫലം ലഭിക്കും) ആവശ്യത്തിന് കാപ്പിപ്പൊടിയും അതിന്റെ അതേ അളവ് വെള്ളിച്ചെണ്ണയും ചേർത്ത് നന്നായി ഇളക്കുക. ഇത് നന്നായി ഇളക്കി യോജിപ്പിക്കണം. ശേഷം ഇതിലേക്ക് തെെര് കൂടി ചേർക്കുക. അര മണിക്കൂർ ഇത് അടച്ച് വയ്ക്കണം. പിന്നീട് ഇത് നന്നായി നര ഉള്ള മുടിയിൽ തേച്ച് പിടിപ്പിക്കണം. ഒരു മണിക്കൂർ തലയിൽ വച്ച ശേഷം താളി ഉപയോഗിച്ച് തല കഴുകുക. ആദ്യ ഉപയോഗത്തിൽ തന്നെ ഫലം കാണുന്നു.