കൊട്ടിയൂർ യാഗ ഭൂമിയിൽ പെരുമാളിനെ ദർശിക്കാൻ ഒഴുകിയെത്തിയത് ലക്ഷക്കണക്കിന് ഭക്തർ ; എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ

 കൊട്ടിയൂരിലെ ഇരുണ്ട നിബിഡ വനങ്ങളിൽ, മഴയിൽ നനഞ്ഞ് ഭക്തർ വിശ്വാസത്തിൽ അലിയുന്ന വൈശാഖ മഹോത്സവത്തിന്  വൈശാഖോത്സവം സമാപിക്കാൻ ഇനി നാളുകൾ മാത്രം. ഇത്തവണ അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ലക്ഷക്കണക്കിന് ഭക്തരാണ് യാഗ ഭൂമിയിൽ പെരുമാളിനെ ദർശിക്കാൻ ഒഴുകിയെത്തിയത്.

മഴയിൽ കുളിച്ച് പ്രകൃതിയുടെ ഉത്സവം കൂടിയായ വൈശഖോത്സവത്തിന് ഇത്തവണ ലക്ഷക്കണക്കിനാളുകളാണ് എത്തിയത്. കേരളത്തിന് പുറത്തുള്ളവർക്ക് കൊട്ടിയൂരിലെ ആചാരനുഷ്ട്ടാനങ്ങളെ കുറിച്ച് ധാരണയില്ലെങ്കിലും വൈശാഖോത്സവത്തിന് എത്തിയവർക്ക് വീണ്ടും വരണമെന്ന തരത്തിലുള്ള സംതൃപ്തി ലഭിച്ചെന്നും കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ കേരള ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.

പെരുമാളിന്റെ ദർശന സൗഭാഗ്യത്തിനായും പ്രകൃതിയോടു ചേർന്നുനിന്ന് പ്രാർഥനയിൽ അലിയാനും ഭക്തരെത്തുമ്പോൾ അക്കരെ കൊട്ടിയൂർ വിശ്വാസസാഗരമായി.