കൊള്ളരുതായ്മയും അഹങ്കാരവും കൊണ്ട് അണികൾ പയ്യന്നൂരും തളിപ്പറമ്പിലും കാൽ വാരിയത് മറച്ചു വെക്കാനാണോ ന്യുന പക്ഷ വർഗീയത പറഞ്ഞ് ഒന്നടങ്കം ആക്ഷേപിക്കുന്നത് ; കെ കെ രാഗേഷിനെതിരെ ആഞ്ഞടിച്ച് ഇഖ്ബാൽ പോപ്പുലർ
നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയ നിറഞ്ഞാടി എന്ന സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാജേഷിന്റെ പ്രസ്താവനക്കെതിരെ ഐഎൻഎൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഇഖ്ബാൽ പോപ്പുലർ രംഗത്ത്.
പാർട്ടിയിൽ സിപിഎമ്മിന്റെ കൊള്ളരുതായ്മയും അഹങ്കാരവും കൊണ്ട് ജില്ലയിൽ സ്വന്തം പാർട്ടി അണികൾ തന്നെ പയ്യന്നൂരും തളിപ്പറമ്പിലും കാൽ വാരിയത് മറച്ചു വെക്കാനാണോ രാഗേഷ് സഖാവെ ന്യുന പക്ഷ വർഗീയത പറഞ്ഞു ഒന്നടങ്കം ആക്ഷേപിക്കുന്നത് എന്ന് ഇക്ബാൽ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. അണികളെയും ഘടക പാർട്ടികളെയും ചേർത്ത് പിടിക്കുന്നതിൽ സിപിഎമ്മിന് വലിയ പരാജയം സംഭവിച്ചിട്ടുണ്ടെന്നും ഇഖ്ബാൽ ആരോപിച്ചു.
പയ്യന്നൂർ : നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ന്യൂനപക്ഷ വർഗീയ നിറഞ്ഞാടി എന്ന സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാജേഷിന്റെ പ്രസ്താവനക്കെതിരെ ഐഎൻഎൽ കണ്ണൂർ ജില്ലാ പ്രസിഡണ്ട് ഇഖ്ബാൽ പോപ്പുലർ രംഗത്ത്.
പാർട്ടിയിൽ സിപിഎമ്മിന്റെ കൊള്ളരുതായ്മയും അഹങ്കാരവും കൊണ്ട് ജില്ലയിൽ സ്വന്തം പാർട്ടി അണികൾ തന്നെ പയ്യന്നൂരും തളിപ്പറമ്പിലും കാൽ വാരിയത് മറച്ചു വെക്കാനാണോ രാഗേഷ് സഖാവെ ന്യുന പക്ഷ വർഗീയത പറഞ്ഞു ഒന്നടങ്കം ആക്ഷേപിക്കുന്നത് എന്ന് ഇക്ബാൽ ഫേസ് ബുക്ക് പോസ്റ്റിൽ പറയുന്നു. അണികളെയും ഘടക പാർട്ടികളെയും ചേർത്ത് പിടിക്കുന്നതിൽ സിപിഎമ്മിന് വലിയ പരാജയം സംഭവിച്ചിട്ടുണ്ടെന്നും ഇഖ്ബാൽ ആരോപിച്ചു.
ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
പാർട്ടിയിൽ നിങ്ങളുടെ കൊള്ളരുതായ്മയും
അഹങ്കാരവും കൊണ്ട് ജില്ലയിൽ സ്വന്തം പാർട്ടി അണികൾ പയ്യന്നൂരും തളിപ്പറമ്പിലും കാൽ വാരിയത് മറച്ചു വെക്കാനാണോ രാകേഷ് സഖാവെ ന്യുന പക്ഷ വർഗീയത പറഞ്ഞു ഒന്നടങ്കം
ആക്ഷേപിക്കുന്നത്... അണികളെയും ഘടക പാർട്ടികളെയും ചേർത്ത് പിടിക്കുന്നതിൽ സിപിഎംന് വലിയ പരാജയം
സംഭവിച്ചിട്ടുണ്ട്.....